Home Kasaragod മാര്‍ക്കറ്റില്‍ മദ്യപിച്ച് കുഴപ്പം: യുവാവ് അറസ്റ്റില്‍ Whatsapp Group Whatsapp Channel By Web Desk SreMay 4, 2012, 12:53 IST കാസര്‍കോട്: കാസര്‍കോട് മാര്‍ക്കറ്റില്‍ മദ്യപിച്ച് ബഹളം സൃഷ്ടിച്ച യുവാവിനെ പോലീസ് അറസ്്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് മദ്യപിച്ച് ബഹളം സൃഷ്ടിക്കുകയായിരുന്ന മധൂര്‍ ബദ്രഡുക്കയിലെ വിനേഷിനെ(21) പോലീസ് അറസ്റ്റ് ചെയ്തത്. Keywords: Kasaragod, Arrest, Liquor-drinking, Youth Tags Share this story Featured Recommended