city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാപ്പി­ള ക­ലാ­കാ­ര­ന്മാ­രു­ടെ ഉ­ന്ന­മ­ന­ത്തി­ന് പ്ര­വര്‍­ത്തി­ക്കും: ഉ­മ്മാസ്

മാപ്പി­ള ക­ലാ­കാ­ര­ന്മാ­രു­ടെ ഉ­ന്ന­മ­ന­ത്തി­ന് പ്ര­വര്‍­ത്തി­ക്കും: ഉ­മ്മാസ്
Mohammed Koliyadukkam
മാപ്പി­ള ക­ലാ­കാ­ര­ന്മാ­രു­ടെ ഉ­ന്ന­മ­ന­ത്തി­ന് പ്ര­വര്‍­ത്തി­ക്കും: ഉ­മ്മാസ്
Mansoor Kanhangad
കാസര്‍­കോ­ട്: അവ­ശ­ത അ­നു­ഭ­വി­ക്കു­ന്ന മാപ്പി­ള ക­ലാ­കാ­ര­ന്മാ­രു­ടെ ഉ­ന്ന­മ­ന­ത്തി­ന് പ്ര­വര്‍­ത്തി­ക്കു­മെന്ന് ഉ­ത്ത­ര­മ­ല­ബാര്‍ മാപ്പി­ള ആര്‍­ട്‌­സ് സൊ­സൈ­റ്റി­ (ഉ­മ്മാ­സ്) ജ­നറല്‍­ബോഡി­യോ­ഗം വ്യ­ക്ത­മാക്കി. ആലി­യ ഓ­ഡി­റ്റോ­റി­യ­ത്തി­ലാ­ണ് ഉ­മ്മാ­സ് ജ­നറല്‍­ബോഡി­യോ­ഗം ന­ട­ന്നത്.

മാ­പ്പി­ള­പ്പാ­ട്ട് ഗാ­യ­ക­ന്മാ­രു­ടെ ­തട­ക്കം അവ­ശ­ത അ­നു­ഭ­വി­ക്കു­ന്ന­വ­രു­ടെ പ്ര­ശ്‌­ന­ങ്ങള്‍ ക­ണ്ടറി­ഞ്ഞ് പ്ര­വര്‍­ത്തി­ക്കു­മെ­ന്ന് യോ­ഗം വ്യ­ക്ത­മാക്കി. അ­ന്ത­രി­ച്ച പ്ര­ശസ്­ത മാ­പ്പി­ള­പ്പാ­ട്ട് ഗാ­യ­കന്‍ ഇ­ബ്രാഹിം ബീ­രി­ച്ചേ­രി­യു­ടെ സ്­മ­ര­ണാര്‍­ത്ഥം ഉ­മ്മാ­സി­ന്റെ നൂ­റില്‍പ­രം ക­ലാ­കാ­ര­ന്മാര്‍ കാ­സ­ര്‍­കോ­ട് ബ്ല­ഡ് ബാ­ങ്കില്‍ ര­ക്ത­ദാ­നം ന­ട­ത്തും.

മാപ്പി­ള ക­ലാ­കാ­ര­ന്മാ­രു­ടെ ഉ­ന്ന­മ­ന­ത്തി­ന് പ്ര­വര്‍­ത്തി­ക്കും: ഉ­മ്മാസ്
Ismail Thalangara
ഭാ­ര­വാ­ഹി­കള്‍: മു­ഹ­മ്മ­ദ് കോളി­യ­ടു­ക്കം (പ്ര­സിഡന്റ്), മന്‍­സൂ­ര്‍ കാ­ഞ്ഞ­ങ്ങാ­ട് (ജ­ന: സെ­ക്ര­ട്ട­റി), ഇ­സ്മാ­യില്‍ ത­ള­ങ്ക­ര­ (ട്ര­ഷ­റര്‍). വൈ­സ് പ്ര­സി­ഡന്റു­മാര്‍: ഖാ­ലി­ദ് പ­ള്ളി­പ്പു­ഴ, ഹ­മീ­ദ് ആ­വി­യില്‍, ബി.എം. സാ­ലി മൊ­ഗ്രാല്‍. സെ­ക്ര­ട്ട­റി­മാര്‍: ഹ­നീ­ഫ് ചെങ്ക­ള, ഷാ­ജി അ­തി­ഞ്ഞാല്‍, മു­ദ്‌രിക്ക­ത്ത് കോ­ട്ട­പ്പുറം. ഓ­ഡിറ്റര്‍: സി.എ. മു­ഹ­മ്മദ്.



Keywords: Kasaragod, Mappilapatt, Meet, Blood donation, Blood bank, Ibrahim Beechery


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia