മലബാര്‍ സാംസ്‌കാരിക വേദി അഷ്‌റഫ് പയ്യന്നൂരിന് സ്വീകരണം നല്‍കി
May 6, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 06.05.2017) മലബാര്‍ കലാ സാംസ്‌കാരിക വേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൈരളി ടി വി ഇശല്‍ ലൈല അവാര്‍ഡ്, മൊഗ്രാല്‍ എം കെ അബ്ദുല്ല സ്മാരക പ്രഥമ അവാര്‍ഡ് നേടിയ പ്രശസ്ത ഗായകന്‍ അഷ്‌റഫ് പയ്യന്നൂരിന് സ്വീകരണം നല്‍കി. ചടങ്ങ് കവി അഡ്വ. ബി എഫ് അബ്ദുര്‍ റഹ് മാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് യൂസഫ് മേല്‍പറമ്പ് അധ്യക്ഷനായി. സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ അച്ചു നായിമാര്‍മൂല സ്‌നേഹോപഹാരം സമ്മാനിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബാബു പെരിങ്ങോത്ത്, സിബി തോമസ്, ഫാറൂഖ് കാസ്മി, മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, റഫീഖ് മണിയങ്ങാനം, മരക്കാട് മുഹമ്മദ്, എ രവീന്ദ്രന്‍, അബ്ദുല്ല കുണിയ, ജാഫര്‍ പേരാല്‍, അസീസ് ട്രന്‍ഡ്, നാസര്‍ മാന്യ, റിയാസ് നായിമാര്‍മൂല, പ്രസീത പനയാല്‍ എന്നിവര്‍ സംസാരിച്ചു.
ഹമീദ് കോളിയടുക്കം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി എ എം അബൂബക്കര്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ മുനമ്പം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Felicitation, Award, Winner, Kasaragod, Programme, Inauguration, Malabar Samskarika Vedi, Ashraf Payyannur.