മര്‍ദ്ദനമേറ്റു
Apr 2, 2012, 10:00 IST
കാസര്‍കോട്: മര്‍ദ്ദനമേറ്റ് ധര്‍ബത്തടുക്കയിലെ ദയാനന്ദ (33), കാറഡുക്ക പയ്യങ്ങാനത്തെ ദേവപ്പ (48) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി തെയ്യം കണ്ട് ഭാര്യ വീട്ടില്‍ പോകുമ്പോള്‍ ദയാനന്ദനും വീടിന് സമീപം വെച്ചാണ് തന്നെ ഒരാള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതെന്നും ദേവപ്പയും പരാതിപ്പെട്ടു.

Keywords: Assault, Kasaragod