മരപ്പണിക്കാരനായ യുവാവിനെ കാണാതായതായി പരാതി
Dec 3, 2014, 08:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.12.2014) മരപ്പണിക്കാരനായ യുവാവിനെ കാണാതായതായി. അമ്പലത്തറ മൂന്നാംമൈലിലെ ജോഷിയെയാണ് കഴിഞ്ഞ നവംബര്‍ 30 മുതല്‍ കാണാതായത്.
വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതനാണ് ജോഷി.
വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതനാണ് ജോഷി.
Keywords : Kasaragod, Kanhangad, Missing, Youth, Police, Complaint, Family.
Advertisement:
Advertisement: