മരചില്ലകള്‍ മുറിച്ചുമാറ്റണം: ജനശക്തി പുരുഷ സ്വയം സഹായ സംഘം
Jun 20, 2012, 12:01 IST
പരവനടുക്കം: അഞ്ചങ്ങാടി, കൈന്താര്‍, പാലിച്ചിയടുക്കം, കൊമ്പനടുക്കം എന്നീ പ്രദേശങ്ങളില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന മരചില്ലകള്‍ മുറിച്ചുമാറ്റനമെന്ന് പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയം സഹായ സംഘം യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി. ശശിധരന്‍ അധ്യക്ഷതവഹിച്ചു. കെ. മണികണ്ഠന്‍ റിപ്പോര്‍ട്ടും കെ ഗോപിനാഥന്‍ കണക്കുകളും അവതരിപ്പിച്ചു.
Keywords: Paravanadukkam, Kasaragod