മരംകടപുഴകി വീണ് വൈദ്യുതി വിതരണം താറുമാറായി
Apr 19, 2012, 10:15 IST

ബേവിക്കാനം: ബുധനാഴ്ച്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണതിനെ തൂടര്‍ന്ന് ഇരിയണി -എരിഞിപുഴ പ്രദേശങ്ങളില്‍ മുടങ്ങിയ വൈദ്യുതി വിതരണം വ്യാഴാഴ്ച രാവിലെവരെയും പൂന:സ്ഥാപിച്ചിട്ടില്ല. സ്ഥലത്തെ വനംവകൂപ്പ് ക്വാട്ടേഴ്സിന് സമിപത്താണ് കൂറ്റന്‍മരം കടപുഴകി വീണത്. വേനല്‍ മഴയുടെ വരവറിയിച്ച് ആഞ്ഞടിച്ച കാറ്റും മഴയും ജില്ലയില്‍ പരക്കെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
Keywords: Rain, Electricity, Bovikanam, Kasaragod