മഫ്ജാകേഴ്‌സ് സി ബി എല്‍ മന്ത്രി ഇ ചന്ദ്രശേഖന്‍ ഉദ്ഘാടനം ചെയ്തു
May 3, 2017, 09:37 IST
ചെമ്മനാട്: (www.kasargodvartha.com 03/05/2017) 80 ല്‍ പരം ബാഡ്മിന്റണ്‍ താരങ്ങളെ എട്ട് സ്‌പോണ്‍സര്‍മാര്‍ ലേലം വിളിച്ച് അഞ്ച് പൂളായി രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മഫ്ജാകേഴ്‌സ് സി ബി എല്‍ സീസണ്‍ -2 ചെമ്മനാട് ബീറ്റെന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദലി മുണ്ടാകുലം അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സി ടി റിയാസ് സ്വാഗതം പറഞ്ഞു.
ക്ലബ്ബിനെ കുറിച്ചുള്ള റിപോര്‍ട്ട് സഹീദ് എസ് എ അവതരിപ്പിച്ചു. ചടങ്ങിന് ഇന്ത്യന്‍ കബഡി താരം ജഗദീഷ് കുമ്പള, ഇ ഒ മുഹമ്മദ്, സി എം മുസ്തഫ, പി എം അബ്ദുല്ല, ആരിഫ് ശീനാട്, അഷ്‌റഫ് പോസ്റ്റ്, റഷീദ് ആലിച്ചേരി, ഫൈസല്‍ എം എ, ഫെസല്‍ ചട്ടഞ്ചാല്‍, ഗഫൂര്‍ ബേവിഞ്ച, മാഹിന്‍ കെ, അല്‍ത്വാഫ്, റഫീഖ്, ഫഹീം പാലോത്ത്, റിഷാദ് ചെര്‍ക്കാരന്‍, ശിഹാബ് സല്‍മാന്‍, മുസ്തഫ ചെര്‍ക്കള, അയ്യൂബ് ചെര്‍ക്കള, ഹസന്‍ എം എസ്, ബി സി റഹ് മാന്‍, സജ്ജാദ്, നജീബ് മാജിക് ഷോപി, ജാഷിം റഹ് മാന്‍, സലാഹു, സലു മണല്‍, ശിഹാബ് സി എച്ച് എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Chemnad, Badminton Championship, Minister, President, Club, Programme.