മദ്രസാ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍
May 17, 2014, 17:06 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2014) മദ്രസിലെ പത്തും 12 വയസുള്ള വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടക പുത്തൂര്‍ സ്വദേശി എതിര്‍തോടിലെ മദ്രസ അധ്യാപകന്‍ അബൂബക്കറിനെയാ (38)ണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.
മദ്രസയിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇയാള്‍ ഒരുവര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ് ദിവസം ചില വിദ്യാര്‍ത്ഥിനികള്‍ വീട്ടുകാരോട് പീഡനം വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് അധ്യാപകന്‍ പീഡിപ്പിച്ച വിവരം പറഞ്ഞത്.
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പോലീസ് മേധാവി തോംസണ്‍ ജോസിന് നല്‍കിയ പരാതിയെതുടര്‍ന്നാണ് അധ്യാപകനെതിരെ കേസെടുത്തത്.
Keywords: Malayalam News, Kasaragod, Molestation, Molested, Teacher, Child, Children, Child Line, Police, Case, Complaint, Molestation: teacher arrested.
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു
Also read:
Keywords: Malayalam News, Kasaragod, Molestation, Molested, Teacher, Child, Children, Child Line, Police, Case, Complaint, Molestation: teacher arrested.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍