Home Kasaragod മദ്യപിച്ച് കാറോടിച്ച കര്‍ണാടക സ്വദേശി അറസ്റ്റില്‍ Whatsapp Group Whatsapp Channel By Web Desk SreMar 24, 2012, 10:43 IST കാസര്‍കോട്: മദ്യപിച്ച് കാറോടിച്ച കര്‍ണാടക സ്വദേശിയെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി ലായില്ലായിലെ രാജേഷിനെ(33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് എം.ജി റോഡിലൂടെ മദ്യപിച്ച് കറോടിക്കുമ്പോഴാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. Keywords: Kasaragod, Arrest, Youth, Liquor-drinking Tags Share this story Featured Recommended