city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 09/08/2015) മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വിരോധത്തില്‍ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയലിലെ സുജിത്തിനെ (36) യാണ് കാസര്‍കോട് എസ്.ഐ കെ.ആര്‍ അമ്പാടി അറസ്റ്റ് ചെയ്തത്.
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റില്‍

നെല്ലിക്കുന്നിലെ രാജേഷിനെയാണ് മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വിരോധത്തില്‍ ആക്രമിച്ചത്. പണം നല്‍കാതെ വന്നപ്പോള്‍ ഓടുകൊണ്ട് തലക്കടിക്കുകയായിരുന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia