മണല്‍ കടത്തുന്നതിനിടെ ടിപ്പര്‍ ലോറി മറിഞ്ഞു
May 11, 2014, 10:45 IST
ബദിയടുക്ക: (www.kasargodvartha.com 11.05.2014) അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മുഗു സര്‍വീസ് സഹകരണ ബാങ്കിന് സമീപമാണ് അപകടമുണ്ടായത്.
പുത്തിഗെയില്‍ നിന്ന് മണല്‍ കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. ഓടിപ്പോയ ഡ്രൈവറേയും ലോറി ഉടമയേയും പോലീസ് തിരയുന്നു.
Also Read:
അമേഠിയില്‍ പോളിംഗ് ബൂത്തില്‍ കടന്ന രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
Keywords: Kasaragod, Badiyadukka, Tipper Lorry, Driver, Near Bank, Police, Owner, Service Co-operative Bank,
Advertisement:
![]() |
File Photo |

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067