മണല്‍ കടത്തിയ തോണി പോലീസ് കസ്റ്റഡിയിലെടുത്തു; 4 പേര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു
May 9, 2015, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 09/05/2015) മണല്‍ കടത്തിയ തോണി പോലീസ് കസ്റ്റഡിയിലെടുത്തു. തോണിയിലുണ്ടായിരുന്ന നാലു പേര്‍ പുഴയിലേക്ക് എടുത്തു ചാടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അണങ്കൂര്‍ തുരുത്തി പുഴയില്‍ നിന്നും അനധികൃതമായി മണലൂറ്റി കരയിലേക്ക് കൊണ്ടുവരുമ്പോഴാണ് തോണി പോലീസ് പിടികൂടിയത്.
പോലീസിനെ കണ്ട മണല്‍ കടത്തുകാര്‍ തോണി ഉപേക്ഷിച്ച് പുഴയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തോണിയും മണലും പോലീസ് കസ്റ്റഡിയിലാണ്.
Also Read:
സൗദി ഓഹരി വിപണിയില്‍ ഇനി വിദേശികള്‍ക്കും പങ്കാളിത്തം
Keywords: Kasaragod, Kerala, Sand, Police, Custody, Case, Adkathbail, Sand seized, Canoe, Sand Canoe seized.
Advertisement: