മണല്‍ കടത്താന്‍ ശ്രമിച്ച പിക്കപ്പ് വാന്‍ പിടിയില്‍; ഡ്രൈവര്‍ കടന്നു കളഞ്ഞു
Jun 27, 2015, 12:35 IST
ബദിയഡുക്ക: (www.kasargodvartha.com 27/06/2015) മണല്‍ കത്താന്‍ ശ്രമിച്ച പിക്കപ്പ് വാന്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഡ്രൈവര്‍ കടന്നു കളഞ്ഞു. ശനിയാഴ്ച വൈകിട്ട് മണിയംപാറയില്‍ വെച്ചാണ് ബദിയഡുക്ക് എസ്.ഐ. എ. ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിക്കപ്പ് വാന്‍ പിടികൂടിയത്.
രക്ഷപ്പെട്ട് മണിയംപാറയിലെ വിന്‍സെന്റാണെന്ന് പോലീസ് പറഞ്ഞു. വിന്‍സെന്റിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Badiyadukka, Kasaragod, Kerala, Driver, sand mafia, Sand-Lorry, seized, Sand lorry seized, Butterfly.
Advertisement:
രക്ഷപ്പെട്ട് മണിയംപാറയിലെ വിന്‍സെന്റാണെന്ന് പോലീസ് പറഞ്ഞു. വിന്‍സെന്റിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Advertisement: