city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഡ്ക കളിക്കുകയായിരുന്ന രണ്ട് പേര്‍ അറസ്റ്റില്‍; പണം പിടിച്ചെടുത്തു

കുമ്പള: (www.kasargodvartha.com 14.04.2016) മഡ്ക കളിക്കുകയായിരുന്ന രണ്ട് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് പണവും പിടിച്ചെടുത്തു. കജൂരിലെ ജഗദീഷ് (45), ബംബ്രാണ തിലക് നഗറിലെ അനില്‍കുമാര്‍ (28) എന്നിവരെയാണ് എ എസ് ഐ വര്‍ക്കിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
മഡ്ക കളിക്കുകയായിരുന്ന രണ്ട് പേര്‍ അറസ്റ്റില്‍; പണം പിടിച്ചെടുത്തു
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് 620 രൂപയാണ് പിടിച്ചെടുത്തത്.

Keywords:  Police, arrest, Kumbala, kasaragod, Bambrana, Anil kumar, Jagadeesh.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia