Home Kasaragod മഡ്ക്ക: രണ്ടുപേര്‍ അറസ്റ്റില്‍ Whatsapp Group Whatsapp Channel By Web Desk SreMay 17, 2012, 09:00 IST കാസര്‍കോട്: മഡ്ക്ക കളിക്കുകയായിരുന്ന രണ്ടു പേര്‍ അറസ്റ്റില്‍. പഴയ ബസ്സ്റ്റാന്റിന് സമീപം കളിക്കുകയായിരുന്ന ഫോര്‍ട്ട് റോഡിലെ പ്രശാന്ത് (22), ഉളിയത്തടുക്കയിലെ അബ്ദുല്‍ റസാഖ് (34) എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. Keywords: Kasaragod, Gambling, Arrest Tags Share this story Featured Recommended