മഡ്ക്ക: രണ്ടുപേര്‍ അറസ്റ്റില്‍
Jul 12, 2012, 13:35 IST
കാസര്‍കോട്: മഡ്ക്ക കളിയിലേര്‍പ്പെട്ട രണ്ട്‌പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ റസാഖ്(23), ബേവിഞ്ചയിലെ ഗംഗാധരന്‍(32) എന്നിവരെയാണ് പോലീസ് അറസറ്റ് ചെയ്തത്.
പഴയ ബസ് സ്റ്റാന്‍ഡിലെ ഒരു കടയ്ക്ക് സമീപം മഡ്ക്ക കളിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. കളിക്കളത്തില്‍ നിന്നും 340 രൂപ പിടികൂടി.
പഴയ ബസ് സ്റ്റാന്‍ഡിലെ ഒരു കടയ്ക്ക് സമീപം മഡ്ക്ക കളിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. കളിക്കളത്തില്‍ നിന്നും 340 രൂപ പിടികൂടി.
Keywords: Gambling, Kasaragod, Arrest, Youth's