city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഡ്ക്ക: മൂന്നുപേര്‍ അറസ്റ്റില്‍

മഡ്ക്ക: മൂന്നുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പണം വെച്ച് മഡ്ക്ക കളിക്കുകയായിരുന്ന മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

ഹൊന്നമൂലയിലെ മധുസൂദനന്‍(40), കഞ്ചിക്കട്ടയിലെ രാംദാസ് (49), ബേവിഞ്ചയിലെ ഗംഗാധരന്‍(40) എന്നിവരാണ് അറസ്റ്റിലായത്. 3,500 രൂപ കളിക്കളത്തില്‍ നിന്ന് കണ്ടെടുത്തു.

Keywords: Card play, Arrest, Old bus stand, Police, Kasaragod, Kerala, Malayalam news, Gambling.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia