മഡ്ക്ക കളിക്കുകയായിരുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Oct 19, 2013, 11:15 IST
അണങ്കൂര്‍: മഡ്ക്ക കളിക്കുകയായിരുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. അണങ്കൂര്‍ രാംദാസ് നഗറിലെ ശശിധര(38)നെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മീപ്പുഗുരി ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Also read:
അറസ്റ്റിലാകുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാം: ഇലക്ഷന്‍ കമ്മീഷന്‍
Keywords: Gambling, Police, Arrest, Kasaragod, Kerala, Anangoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: