മഡ്ക്ക: ഒരാള്‍ അറസ്റ്റില്‍
Jan 3, 2013, 14:51 IST
കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡ് പരിസത്തെ തട്ട്കടയില്‍ പണം വെച്ച് മഡ്ക്ക കളിക്കുകയായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫോര്‍ട്ട് റോഡിലെ സതീഷിനെ (38) യാണ് അറസ്റ്റ് ചെയ്തത്. കളിസ്ഥലത്ത് നിന്ന് 470 രൂപ കണ്ടെടുത്തു.
ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫോര്‍ട്ട് റോഡിലെ സതീഷിനെ (38) യാണ് അറസ്റ്റ് ചെയ്തത്. കളിസ്ഥലത്ത് നിന്ന് 470 രൂപ കണ്ടെടുത്തു.
Keywords: Gambling, Arrest, Police, Kasaragod, Kerala, Kerala Vartha, Kerala News.