മഡ്ക്ക: ഏഴുപേര്‍ അറസ്റ്റില്‍
Jul 4, 2012, 14:32 IST
ആദൂര്‍: മ ഡ്ക്ക കളിയിലേര്‍പ്പെട്ട എഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കളിക്കളത്തില്‍ നിന്നും 10,000 രൂപ പിടിച്ചെടുത്തു.ദാമു, അബ്ദുല്ല, ഐത്തപ്പ, ബഷീര്‍, ശിവപ്പ, കരുണാകരന്‍, മാമ്മുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പാണ്ടിയിലെ ബാബു നായിക്കിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് ഇവര്‍ മഡ്ക്ക കളിയിലേര്‍പ്പെട്ടത്.
Keywords: Adhur, Arrest, Gambling, Kasaragod