മഞ്ചേശ്വരത്ത് ക്ഷേത്രക്കവര്‍ച്ച; ലക്ഷങ്ങളുടെ നഷ്ടം
Nov 16, 2014, 10:58 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.11.2014) വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്ത ശ്രീ ശാസ്താവേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച. ചെമ്പു പാത്രങ്ങളും പൂജാ ഉപകരണങ്ങളും നഷ്ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ പൂജാരി എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.
ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത നിലയിലാണ്. ക്ഷേത്ര ഓഫീസ് മുറിയിലെ അലമാര കുത്തിത്തുറന്ന് ഫയലുകളും മറ്റും വാരി വലിച്ചിട്ടിരിക്കുകയാണ്. ക്ഷേത്ര പരിസരത്ത് കമ്പിപ്പാരയും സ്‌ക്രൂ ഡ്രൈവറും ഉപേക്ഷിച്ച നിലയിലാണ്.
വിളക്ക്, ആരതി, മണി, ഉരുളി, ചെമ്പു പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവയില്‍ പെടും. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തുന്നുണ്ട്.
Also Read:
കേജരിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; 8 ലക്ഷം പേര്‍ക്ക് തൊഴില്‍, സൗജന്യ വൈഫൈ
Keywords: Kasaragod, Kerala, Manjeshwaram, Temple, Robbery, Police, Dog Squad, Robbery in temple.
Advertisement: