മകളുടെ വിവാഹത്തിന് സഹായം ചോദിച്ചു; കിട്ടിയത് അടി
Jun 6, 2015, 10:28 IST
കുമ്പള: (www.kasargodvartha.com 06/06/2015) മകളുടെ വിവാഹത്തിന് സഹായം ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ അടിച്ചു പരിക്കേല്‍പിച്ചു. പെര്‍വാഡ് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അക്രമം നടന്നത്. പെരിയ സ്വദേശി പി.കെ. മുഹമ്മദി (59) നാണ് മര്‍ദനമേറ്റത്. പരിചയക്കാരനായ ബ്രൂസ്‌ലി മൊയ്തു എന്നയാളാണ് മുഹമ്മദിനെ അടിച്ചു പരിക്കേല്‍പിച്ചത്.
അക്രമവുമായി ബന്ധപ്പെട്ട് മുഹമ്മദിന്റെ പരാതിയില്‍ ബ്രൂസ്‌ലി മൊയ്തുവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kumbala, Kasaragod, Kerala, case, Police, Assault, Attack, Petrol-pump, Wedding, Cash, Man assaulted.
Advertisement: