മഅ്ദനിയെ മോചിപ്പിക്കണം: കാന്തപുരം
Apr 12, 2012, 15:21 IST

കേരളമുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, താനും അടക്കം നിരവധി പേര്‍ ഈ വിഷയം ഉന്നയിച്ച് കര്‍ണ്ണാടക മുഖ്യമ ന്ത്രിക്ക് കത്ത്അയച്ചതായും, കാന്തപുരം പറഞ്ഞു. ആശയത്തെ ആശയം കൊണ്ട് എതിര്‍ക്കുന്നതിന് പകരം വ്യക്തികളെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഇത്തരം നീക്കം കടുത്ത അനീതിയാണെന്നും, കാസര്‍കോട് നടക്കുന്ന ചില ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഏവരും ഒന്നിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു. പിഡിപി നേതാക്കളായ അജിത്ത്കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് എന്നിവര്‍ കേരളയാത്ര ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Abdul Nasar Madani, Kanthapuram