മഹിളാമോര്‍ച്ചയുടെ ധര്‍ണ തുടങ്ങി
Oct 19, 2012, 18:43 IST
കാസര്‍കോട് : വിലക്കയറ്റത്തിനും സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് മഹിളാ മോര്‍ച്ചാ ജില്ലാ കമ്മിറ്റി ധര്‍ണ തുടങ്ങി. കറന്തക്കാട് ബി.ജെ.പി.ഓഫീസിനു മുന്നില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രമാരഘുനന്ദന്‍ ധര്‍ണ ഉല്‍ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി, എം.സഞ്ജീവ ഷെട്ടി, പ്രമീള.സി.നായക്,സരോജ.ആര്.ബല്ലാള്‍, പി.സുശീല, സ്നേഹലത ദിവാകര്‍, മാലതി.ജെ.റൈ, ഗീതാ ചിതംബര, ശൈലജ ഭട്ട്, സുജാത.ആര്.തന്ത്രി, സുജ്ഞാനി ഷാന്‍ബോഗ് എന്നിവര്‍ നേതൃത്വം നല്കി.

Keywords : Mahila-association, March, Kasaragod, District, Committee, Karandakkad, Office, President, Inaguration, Kerala