മദ്യപിച്ച് റിക്ഷയോടിച്ച യുവാവ് അറസ്റ്റില്‍
Jul 22, 2013, 14:07 IST
കാസര്‍കോട്: മദ്യപിച്ച് റിക്ഷ ഓടിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കെ.എല്‍. 14 ബി. 3068 നമ്പര്‍ റിക്ഷാ ഡ്രൈവര്‍ ചെട്ടുംകുഴിയിലെ സതീഷി (34) നെതിരെയാണ് കേസ്.
ഞായറാഴ്ച രാത്രി 9.30 മണിയോടെ കാസര്‍കോട് ഗവണ്മെന്റ് കോളജ് പരിസരത്ത് വെച്ചാണ് സതീഷിനെ പോലീസ് അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാത്രി 9.30 മണിയോടെ കാസര്‍കോട് ഗവണ്മെന്റ് കോളജ് പരിസരത്ത് വെച്ചാണ് സതീഷിനെ പോലീസ് അറസ്റ്റുചെയ്തത്.
Also Read:
ഉത്തര്‍പ്രദേശില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 152 മരണം
Keywords: Liquor, Auto driver, Police, Case, Arrest, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.