മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ചു
Nov 13, 2012, 16:15 IST
ഭര്‍ത്താവ് ഗംഗാധരനാണ് മര്‍ദിച്ചത്. ഭര്‍ത്താവിന്റെ പീഡനംമൂലം ഭര്‍ത്തൃസഹോദരിയുടെ വീട്ടിലായിരുന്ന യശോദയെ അവിടെ തേടിയെത്തിയ ഗംഗാധരന് മദ്യപിക്കാന്‍ പണം ചോദിച്ചപ്പോള്‍ നല്‍ക്കാത്തതിന് മര്‍ദിക്കുകയായിരുന്നു.
Keywords: Kasaragod, Attack, Wife, Husband, Liqour, Hospital, Injured, Kerala, Malayalam News