city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ­ഞ്ചേ­ശ്വരത്ത് ഓ­ട്ടോ­റി­ക്ഷ­കള്‍ കൂ­ട്ടി­മു­ട്ടി 2 കു­ട്ടി­ക­ളട­ക്കം 5 ­പേര്‍­ക്ക് പ­രി­ക്ക്

മ­ഞ്ചേ­ശ്വരത്ത് ഓ­ട്ടോ­റി­ക്ഷ­കള്‍ കൂ­ട്ടി­മു­ട്ടി 2 കു­ട്ടി­ക­ളട­ക്കം 5 ­പേര്‍­ക്ക് പ­രി­ക്ക്
Kishor
മ­ഞ്ചേ­ശ്വരം: മ­ഞ്ചേ­ശ്വരത്ത് ഓ­ട്ടോ­റി­ക്ഷ­കള്‍ കൂ­ട്ടി­മു­ട്ടി രണ്ടു കു­ട്ടി­ക­ളട­ക്കം അ­ഞ്ചു­പേര്‍­ക്ക് പ­രി­ക്കേറ്റു. ഞാ­യ­റാഴ്ച വൈ­കി­ട്ടാ­ണ് സം­ഭവം. ഹൊ­സങ്ക­ടി ക­ട­മ്പാര്‍ മ­ജല്‍ ഹൗ­സി­ലെ നാ­രാ­യണ­ന്റെ മ­കന്‍ എം. കി­ഷോര്‍(27), കൊ­ഗ്ഗു­വി­ന്റെ മ­കന്‍ ലോ­ലാ­ക്ഷന്‍(28), സ­ഹോ­ദ­രന്‍ പു­ഷ്­പ­രാ­ജ്(25), ലോ­ലാക്ഷ­ന്റെ മ­ക്കളാ­യ റീതേ­ഷ്(നാ­ലര), വിജേ­ഷ്(രണ്ട­ര) എ­ന്നി­വര്‍­ക്കാ­ണ് പ­രി­ക്കേ­റ്റ­ത്.

ഇ­വര്‍ സ­ഞ്ച­രി­ച്ച ഓ­ട്ടോ­യില്‍  എതിരെ വന്ന  ഓ­ട്ടോറി­ക്ഷ ഇ­ടി­ക്കു­ക­യാ­യി­രുന്നു. പ­രി­ക്കേ­റ്റ കി­ഷോറും , ലോ­ലാ­ക്ഷനും കാസര്‍­കോ­ട് ഗ­വ.ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാണ്. മ­റ്റു­ള്ള­വര്‍ പ്ര­ഥ­മ ശു­ശ്രൂ­ഷ തേ­ടി ആ­ശു­പത്രി വിട്ടു.

Keywords:  Manjeshwaram, Auto-rickshaw, Accident, Childrens, Injured, Hosangadi, Masjid, Son, Kasaragod, General-hospital, Treatment, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia