city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭൂജല വകുപ്പ് ടെണ്ടര്‍


ഭൂജല വകുപ്പ് ടെണ്ടര്‍
കാസര്‍കോട്: കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കുഴല്‍ കിണറുകളുടെ കൈപ്പമ്പിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഭൂജല വകുപ്പ് ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 11 മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. വിശദാംശങ്ങള്‍ക്ക് 04994-255392 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Keywords: water, Tender, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia