ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു
Jun 13, 2012, 12:30 IST
കാസര്‍കോട്: ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ കയര്‍പദവ് പുത്തിയടുക്കത്തെ ശോഭയെ(34) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് നാഗപ്പയാണ് ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ വീട്ടിലെത്തി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തത്.
Keywords: Kasaragod, Assault, husband, Wife, General-hospital