ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ഭാര്യയ്ക്ക് പരിക്ക്
Apr 28, 2012, 13:07 IST
കാസര്‍കോട്: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ഭാര്യക്ക് പരിക്കേറ്റു. കുഡ്‌ലുവിലെ ചന്ദ്രകലയ്ക്കാണ്(29) മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് അടുക്കത്ത് ബയലിലെ കശുവണ്ടി ഫാക്ടറിയിലേക്ക് പോകുമ്പോള്‍ ഭര്‍ത്താവ് ശ്രീധരന്‍ വഴിയില്‍ തടഞ്ഞ് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
Keywords: Assault, Kasaragod, General-hospital, Housewife, Husband






