ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യക്ക് മര്‍ദ്ദനം
May 24, 2016, 10:15 IST
ഉപ്പള: (www.kasargodvartha.com 24.05.2016) ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യക്ക് മര്‍ദ്ദനമേറ്റു. മുളിഞ്ച ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മിസിരിയ(30)യാണ് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ആുപത്രിയില്‍ കഴിയുന്നത്.
തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുപ്പതിനാണ് സംഭവം. മിസിരിയയുടെ ഭര്‍ത്താവ് അഷ്‌റഫ്(33) വീട്ടില്‍ മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുകയും മിസിരിയയുടെ തലയ്ക്കും നെഞ്ചത്തും മര്‍ദ്ദിക്കുകയുമായിരുന്നു. അഷ്‌റഫിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇടയ്ക്കിടയ്ക്ക് ഇരുവരും ക്വാര്‍ട്ടേഴ്‌സ് റൂമില്‍ വരാറുണ്ടെന്നും ചോദ്യം ചെയ്യുന്ന കാരണത്താല്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും മിസിരിയ പറഞ്ഞു.
16 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് അഷ്‌റഫ്.
Keywords: Kasaragod, Uppala, Husband, Wife, Persecution, Hospital, Monday, Marriage, Driver, Housewife assaulted