ഭര്‍തൃ മാതാവിന്റെയും സഹോദരിയുടെയും ക്രൂരമര്‍ദനം; യുവതി ആശുപത്രിയില്‍
Dec 26, 2017, 20:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2017) ഭര്‍തൃമാതാവിന്റെയും സഹോദരിയുടെയും ക്രൂരമര്‍ദനത്തിനിരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പൊയിലിലെ പ്രഭാകരന്റെ മകള്‍ പ്രജിത (21) യാണ് വേലാശ്വരത്തെ ഭര്‍തൃവീട്ടില്‍ മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. ഭര്‍ത്താവ് ബിജുവിന്റെ മാതാവ് കാര്‍ത്ത്യായനിയും സഹോദരി വിജിതയും ചേര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ട് ഇവരുടെ വാടകവീട്ടില്‍ വെച്ച് മര്‍ദ്ദിച്ചത്.
മൂന്ന് വര്‍ഷം മുമ്പാണ് ബിജുവും പ്രജിതയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ ഉടനെ കാര്‍ത്ത്യായനി പ്രജിതയുടെ വീട്ടുകാര്‍ക്ക് സ്വത്തും പണവും കുറവെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നു. ഇതിനിടയില്‍ പീഡനം അസഹ്യമായതിനെ തുടര്‍ന്ന് ബിജുവും പ്രജിതയും തൊട്ടടുത്ത വാടക വീട്ടിലേക്ക് മാറിയിരുന്നു. വൈകിട്ട് വാടക വീട്ടിലെത്തിയ കാര്‍ത്ത്യായനിയും, വിജിതയും മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പ്രജിതയെ മര്‍ദിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, hospital, Assault, Assault; woman Hospitalized < !- START disable copy paste -->
മൂന്ന് വര്‍ഷം മുമ്പാണ് ബിജുവും പ്രജിതയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ ഉടനെ കാര്‍ത്ത്യായനി പ്രജിതയുടെ വീട്ടുകാര്‍ക്ക് സ്വത്തും പണവും കുറവെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നു. ഇതിനിടയില്‍ പീഡനം അസഹ്യമായതിനെ തുടര്‍ന്ന് ബിജുവും പ്രജിതയും തൊട്ടടുത്ത വാടക വീട്ടിലേക്ക് മാറിയിരുന്നു. വൈകിട്ട് വാടക വീട്ടിലെത്തിയ കാര്‍ത്ത്യായനിയും, വിജിതയും മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പ്രജിതയെ മര്‍ദിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, hospital, Assault, Assault; woman Hospitalized