ഭര്‍തൃമതിയെ കാണാതായി
Sep 24, 2013, 15:20 IST
കുമ്പള: കിദൂരിലെ നരസിംഹയുടെ ഭാര്യ സരിത (23) യെ കാണാതായതായി കുമ്പള പോലീസില്‍ പരാതി. 20 ന് രാവിലെ ആറ് മണിക്ക് ബാഗുമായി വീട്ടില്‍ നിന്നിറങ്ങിയതാണെന്ന് നരസിംഹ നല്കിയ പരാതിയില്‍ പറയുന്നു. മൂന്നുവയസ്സുള്ള ആണ്‍കുട്ടിയെ വീട്ടില്‍ ഉപേക്ഷിച്ചാണ് പോയത്. പോലീസ് അന്വേഷിക്കുന്നു.
Keywords: House wife, Missing, Saritha, Kumbala, Narasimha, Police, Morning, Bag, Boy, Avoid, Searching, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: