ഭര്‍ത്താവ് ഭാര്യയുടെ കണ്ണടിച്ചു തകര്‍ത്തു
Oct 21, 2012, 20:15 IST
കാസര്‍കോട്: ഭര്‍ത്താവ് ഭാര്യയുടെ കണ്ണടിച്ചു തകര്‍ത്തു. സൂരംബയലിലെ പരേതനായ അപ്രയുടെ മകള്‍ ജയന്തിയുടെ(24) കണ്ണിനാണ് പരിക്കേറ്റത്.
യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണന് റീപ് കൊണ്ട് കണ്ണിനടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
Keywords: Husband, Attack, Eye, Wife, Injured, Kasaragod, Kerala, Malayalam news