ഭര്‍തൃമതിയെ കാണാതായി
Dec 9, 2012, 15:14 IST
വിദ്യാനഗര്‍: മുട്ടത്തൊടി പുതുമണ്ണിലെ ശങ്കരന്റെ ഭാര്യ പി.പ്രേമ(35)യെ കാണാതായി. രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു.
വീട്ടുകാര്‍ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Housewife, Missing, Vidyanagar, Kasaragod, Kerala, Malayalam news
Keywords: Housewife, Missing, Vidyanagar, Kasaragod, Kerala, Malayalam news