ബ്യൂട്ടീഷന്‍ പരിശീലനം ആരംഭിച്ചു
Apr 26, 2017, 09:31 IST
നീലേശ്വരം: (www.kasargodvartha.com 26.04.2017) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ ബ്യൂട്ടീഷന്‍ പരിശീലന കോഴ്സ് ആരംഭിച്ചു. പരിശീലനത്തില്‍ 25 വനിതകള്‍ പങ്കെടുക്കുന്നുണ്ട്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ നിര്‍വഹിച്ചു. സെക്രട്ടറി സുധാകരന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു.
ചൈല്‍ഡ്‌ലൈന്‍ കോഓര്‍ഡിനേറ്റര്‍ കെ വി ലിഷ, എ കെ വിജിത, കെ വി സുധീഷ് എന്നിവര്‍ സംസാരിച്ചു. ഇന്‍സ്ട്രക്ടര്‍ മഞ്ജുള സ്വാഗതവും പ്രീജ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, News, Training Class, Programme, Meet, Secretary, Child line, Started.