ബൈത്തുന്നൂര്‍ കാരുണ്യ പദ്ധതിയുമായി ഐ.എന്‍.എല്‍
Aug 13, 2015, 14:14 IST
കാസര്‍കോട്: (www.kasargodvartha.com 13/08/2015) ഐ എന്‍ എല്ലിന്റെ പ്രവാസി സംഘടനയായ ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ ഐ എന്‍ എല്‍ നടത്തുന്ന 'ബൈത്തുന്നൂര്‍' കാരുണ്യ ഭവന പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ അബ്ദുല്ല ബാഫഖി തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചിത്താരി ഐ എന്‍ എല്‍ കമ്മിറ്റി നിര്‍ധനരായ മൂന്ന് കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം.എ ലത്വീഫ്, അസീസ് കടപ്പുറം, ഹബീബ് ചിത്താരി, നബീല്‍ ചിത്താരി, സമീര്‍ ടി, ഹക്കീം, ഫസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, INL, Press meet, Press Club, INL Baithunoor.
Advertisement: