ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
Jun 28, 2012, 10:42 IST
കുമ്പള: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് അടുക്ക വീരനഗറിലെ അഷ്‌റഫിനാണ്(26) ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് ബന്തിയോട് ജംഗ്ഷനില്‍ വെച്ചാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അഷ്‌റഫ് സഞ്ചിരിച്ച കെ.എല്‍ 14 ഇ 8 നമ്പര്‍ ബൈക്കില്‍ എതിരെ വന്ന കെ.എല്‍ 14 എച്ച് 5217 നമ്പര്‍ ബൈക്കിടിക്കുകയായിരുന്നു. പരിക്കേറ്റ അഷ്‌റഫിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം വരുത്തിയ ബൈക്കോടിച്ചിരുന്നയാള്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Bike-Accident, Bandiyod, Kumbala, Kasaragod