ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കുത്തേറ്റു; ബൈക്ക് അടിച്ച് തകര്‍ത്തു
Mar 29, 2013, 17:53 IST
കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തി പേനാകത്തികൊണ്ട് പുറത്തു കുത്തുകയും മര്‍ദിക്കുകയും ചെയ്തശേഷം ബൈക്ക് അടിച്ചുതകര്‍ത്തു. പരിക്കേറ്റ ചെമ്പരിക്ക കടപ്പുറത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സി.എ. ഇര്‍ഷാദിനെ (23) കാസര്‍കോട് ജനറല്‍ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 8.30 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തത്. കഴിഞ്ഞദിവസം ചെമ്പരിക്ക യു.പി. സ്‌കൂളില്‍നടന്ന യോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇര്‍ഷാദിന്റെ മാതാവിനോട് രണ്ട് പേര്‍ മോശമായി സംസാരിച്ചിരുന്നു. ഇത് ചോദ്യംചെയ്തതിന്റെ വിരോധത്തിലാണ് യുവാവിനെ ആക്രമിച്ചത്. ഇര്‍ഷാദ് സഞ്ചരിക്കുകയായിരുന്ന കെ.എല്‍. 14 എം. 4091 നമ്പര്‍ ബൈക്കും സംഘം അടിച്ചുതകര്‍ത്തു.
Keywords: Attack, Bike, Chembarika, Hospital, Injured, Kasaragod, Kerala, School, Youth, Bike, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.