ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നവര്‍ തമ്മില്‍ തര്‍ക്കവും കത്തിക്കുത്തും; 3 പേര്‍ ആശുപത്രിയില്‍
Feb 20, 2018, 15:43 IST
ബദിയടുക്ക:(www.kasargodvartha.com 20/02/2018) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നവര്‍ തമ്മില്‍ തര്‍ക്കവും കത്തിക്കുത്തും. കുത്തേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീര്‍ച്ചാല്‍ പുതുക്കോളിയിലെ സതീശന്‍ (43), കൊല്ലങ്കാനയിലെ ഗണേശ (33), മുന്‍ പഞ്ചായത്ത് മെമ്പര്‍ മാന്യയിലെ മഞ്ജുനാഥ(40) എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഇതില്‍ സതീശനെയും ഗണേശയെയും കുമ്പള സഹകരണാശുപത്രിയിലും മഞ്ജുനാഥയെ കാസര്‍കോട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. ബൈക്കില്‍ പോവുമ്പോള്‍ നീര്‍ച്ചാല്‍ ടൗണില്‍ വെച്ച് തര്‍ക്കമുണ്ടാവുകയും അക്രമത്തിലേര്‍പെടുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka, Kasaragod, Kerala, Hospital, Police, Investigation, Injured, Conflict; 3 injured