ബൈക്കിലെത്തിയ സംഘം യുവാവിനെ അക്രമിച്ചു
Apr 9, 2012, 13:00 IST
കാസര്‍കോട്: ബൈക്കിലെത്തിയ സംഘം യുവാവിനെ തടഞ്ഞു നിര്‍ത്തി അക്രമിച്ചു. പെരിയടുക്കയിലെ സുനില്‍ കുമാറി(28)നെ ജനറല്‍ ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഉളിയത്തടുക്ക നാഷണല്‍ നഗറില്‍വെച്ച് ബൈക്കുകളിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു.
Keywords: Attack, Youth, General-hospital, Kasaragod, Bike