ബേഡഡുക്ക പഞ്ചായത്ത് നിര്‍ത്തട പദ്ധതി: മരം വെച്ചുപിടിപ്പിച്ചു
Jul 12, 2012, 13:00 IST
കുണ്ടംകുഴി: ബേഡഡുക്ക പഞ്ചായത്തിലെ കൊല്ലരംകോട് നിര്‍ത്തട പദ്ധതിയുടെ മണ്ണ്, ജല സംരക്ഷണത്തിന്റെ ഭാഗമായുള്ള മരം വെച്ചുപിടിപ്പിക്കല്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ ഉദ്ഘാടനം ചെയ്തു. ടി വരദരാജ്, പി ഓമന, അശോക്കുമാര്‍, കെ ബാലകൃഷ്ണന്‍, എ സുലോചന, എ ദാമോദരന്‍, എടപ്പണി ബാലകൃഷ്ണന്‍, ശ്രീജിത് മാടക്കല്‍, ടി വി ജോസഫ്, എം ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. അജിത്കുമാര്‍ സ്വാഗതം പറഞ്ഞു.