ബേക്കലില്‍ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു
Jun 7, 2015, 07:32 IST
ബേക്കല്‍: (www.kasargodvartha.com 07/06/2015) റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് തലക്കുളത്തൂരിലെ കെ.വി. ജീതിനാ (26) ണ് മരിച്ചത്. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന് സമീപം ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
റെയില്‍വേയിലെ കീമാന്‍ ആണ് ജിതിന്‍.
Keywords: Kasaragod, Kerala, Death, Train, Railway station, Railway, Railway-track, Railway Keymen, Railway employee died.
Advertisement:
റെയില്‍വേയിലെ കീമാന്‍ ആണ് ജിതിന്‍.
Advertisement: