ബേക്കറി ഉടമയുടെ ഭാര്യയെയും വേലക്കാരനെയും കാണാതായി
Oct 7, 2014, 10:45 IST
നീലേശ്വരം: (www.kasargodvartha.com 07.10.2014) ബേക്കറി ഉടമയുടെ ഭാര്യയെയും ബേക്കറിയിലെ ജീവനക്കാരനായ യുവാവിനെയും കാണാതായി. ഇതു സംബന്ധിച്ച് ലഭിച്ച പരാതികളില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
നീലേശ്വരം മന്ദംപുറത്ത് ബേക്കറി നടത്തുന്ന തമിഴ്‌നാട് സ്വദേശി വിജയന്‍ എന്ന തങ്കപ്പാണ്ടിയുടെ ഭാര്യ അന്ന, നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ കലന്തര്‍ ജമീല്‍ എന്നിവരെയാണ് സെപ്തംബര്‍ 30 മുതല്‍ കാണാതായത്. അന്ന കുട്ടികളെയും കൂടെ കൂട്ടിയിരുന്നു.
വിജയന്റെയും കലന്തറിന്റെ മാതാവ് മിസ് രിയയുടെയും പരാതികളിലാണ് പോലീസ് കേസെടുത്തത്. അന്നയും കലന്തറും ഒരുമിച്ചു കഴിയുന്നതായി പോലീസ് കരുതുന്നു.

Keywords : Nileshwaram, Kasaragod, Missing, Case, Investigation, Police, Vijayan, Anna, Kalandar Jameel.