ബെണ്ടിച്ചാലില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി
Oct 10, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2014) ബെണ്ടിച്ചാലില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കവി എ.ബെണ്ടിച്ചാലിന്റെ വീട്ടിനടുത്ത് റോഡിലാണ് വെള്ളിയാഴ്ച രാവിലെ പാമ്പിനെ കണ്ടത്.
നാട്ടുകാര്‍ പാമ്പിനെ പിടിച്ചു വെച്ച് വനം വകുപ്പ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പാമ്പിനെ വനത്തില്‍ കൊണ്ടു പോയി വിട്ടു. പാമ്പിനു എട്ടടിയിലേറെ നീളമുണ്ട്.
നാട്ടുകാര്‍ പാമ്പിനെ പിടിച്ചു വെച്ച് വനം വകുപ്പ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പാമ്പിനെ വനത്തില്‍ കൊണ്ടു പോയി വിട്ടു. പാമ്പിനു എട്ടടിയിലേറെ നീളമുണ്ട്.
![]() |
File Photo |
Keywords : Case, Accuse, Arrest, House, Kasaragod.