ബെള്ളൂരിലെ യുവാവിനെ കാണാനില്ലെന്ന് പരാതി
Aug 31, 2012, 18:36 IST
കാസര്‍കോട്: യുവാവിനെ കാണാനില്ലെന്ന് പരാതി. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂരിലെ മുഹമ്മദ്കുഞ്ഞി (38)യെയാണ് എട്ട് മാസമായി കാണ്മാനില്ലെന്ന് ബന്ധുക്കള്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടുക്കത്ത്ബയലില്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. വിവരം ലഭിക്കുന്നവര്‍ 04994 230100, 9497980934 എന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
Keywords: Kasaragod, Mogral Puthur, Bellur, Missing, Man, Police.