ബുദ്ധ നായിക്ക് വധം: അനുജന്‍ റിമാന്‍ഡില്‍
Dec 26, 2014, 13:34 IST
ആദൂര്‍: (www.kasargodvartha.com 26.12.2014) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അഡൂര്‍ ചാമക്കൊച്ചിയിലെ ബുദ്ധ നായിക്കിനെ (42) കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ സഹോദരനെ കോടതി റിമാന്‍ഡു ചെയ്തു. കൃഷ്ണ നായിക്ക് എന്ന ബിജു (36)വാണ് റിമാന്‍ഡിലായത്.
ഇയാളെ കഴിഞ്ഞ ദിവസം ആദൂര്‍ സി.ഐ. എ. സതീഷ് കുമാറാണ് അറസ്റ്റു ചെയ്തത്. ബുദ്ധനായിക്കിനെ കുത്താനുപയോഗിച്ച എസ് ആകൃതിയിലുള്ള കത്തി പോലീസ് കണ്ടെടുത്തിരുന്നു. ഡിസംബര്‍ 22നു രാത്രിയാണ് കൊലപാതകം നടന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ബുദ്ധനായിക്ക് കൊല: സഹോദരന്‍ അറസ്റ്റില്‍, കത്തി കണ്ടെടുത്തു
Keywords : Kasaragod, Kerala, Murder, Case, Accuse, Arrest, Adhur, Police, Remand, Buddhanaik, Biju.
Advertisement: