ബി. സുലൈമാന്‍ മറക്കാനാവാത്ത വ്യക്തിത്വം: ചെര്‍ക്കളം
Jul 12, 2014, 18:00 IST
ബോവിക്കാനം: (www.kasargodvartha.com 12.07.2014) മുസ്‌ലിം ലീഗ് നേതാവും മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബി. സുലൈമാന്‍ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. മുളിയാര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബി. സുലൈമാന്‍ അനുസ്‌രണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ ഇഷ്ടതോഴനും നിസ്വാര്‍ത്ഥനായ ജനസേവകനുമായിരുന്നു അദ്ദേഹമെന്നും ചെര്‍ക്കളം അനുസ്മരിച്ചു. നിര്‍ധനര്‍ക്കുള്ള ധനസഹായ വിതരണം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ.ബി. ഷാഫി അധ്യക്ഷത വഹിച്ചു.
കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഖാലിദ് ബെള്ളിപ്പാടി, ട്രഷറര്‍ എം.കെ. അബ്ദുര്‍ റഹ്മാന്‍, എസ്.ടി.യു ജില്ലാ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, മൊട്ട അബ്ദുല്ല, ബി.കെ. ഹംസ ആലൂര്‍, അബ്ബാസ് കൊളച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, ബാത്തിഷ പൊവ്വല്‍, എം.എ. ഖാദര്‍ മല്ലം പ്രസംഗിച്ചു.

Keywords : Kasaragod, Muslim-league, Cherkalam Abdulla, Remembrance, B. Sulaiman.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067