ബി ജെ പി ജില്ലാ ഭാരവാഹികളെയും, മോര്‍ച്ച, മണ്ഡലം പ്രസിഡണ്ടുമാരെയും പ്രഖ്യാപിച്ചു
Jul 18, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 18/07/2016) ബി ജെ പി പുതിയ ജില്ലാ ഭാവാഹികളെയും മോര്‍ച്ച, നിയോജക മണ്ഡലം പ്രസിഡണ്ടുമാരെയും പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായി നഞ്ചില്‍ കുഞ്ഞിരാമന്‍, സത്യശങ്കര ഭട്ട്, എം പി രാമപ്പ, എം ജനനി, അഡ്വ. സദാനന്ദ റൈ, സവിത ടീച്ചര്‍ എന്നിവരെയും, സെക്രട്ടറിമാരായി കെ കുഞ്ഞിരാമന്‍ പുല്ലൂര്‍, വി കുഞ്ഞിക്കണ്ണന്‍ ബളാല്‍, കെ ശോഭന, എം ബലരാജ്, രത്‌നാവതി, ചഞ്ചലാക്ഷി കടപ്പുറം, ട്രഷററായി ജി ചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
മോര്‍ച്ച പ്രസിഡണ്ടുമാരായി എ കെ കയ്യാര്‍ (എസ് സി എസ് ടി മോര്‍ച്ച), ഉഷാ കുമാരി (മഹിള മോര്‍ച്ച), എന്‍ സതീഷ് (ഒ ബി സി മോര്‍ച്ച), പി ആര്‍ സുനില്‍ (യുവമോര്‍ച്ച), ഇ കൃഷ്ണന്‍ (കര്‍ഷക മോര്‍ച്ച), നിയോജക മണ്ഡലം പ്രസിഡണ്ടുമാരായി കെ സതീഷ് ചന്ദ്ര ഭണ്ഡാരി (മഞ്ചേശ്വരം), എം സുധാമ (കാസര്‍കോട്), കെ പി പുരുഷോത്തമന്‍ (ഉദുമ), എന്‍ മധു (കാഞ്ഞങ്ങാട്), എം ഭാസ്‌കരന്‍ (തൃക്കരിപ്പൂര്‍) എന്നിവരെയും പ്രഖ്യാപിച്ചതായി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അറിയിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായി എ വേലായുധന്‍, പി രമേശ് എന്നിവരെ നേരത്തെ പ്രഖ്യാപിച്ചതാണ്.
Keywords : BJP, Kasaragod, Committee, Meeting, Morcha, Mandalam Committee.